July 7, 2020
റാങ്ക് ജേതാക്കളെ അനുമോദിച്ചു .

ഐ ഇ സി ഐ ഇസ്‌ലാമിക് ഹയർ സെക്കണ്ടറി പരീക്ഷയിൽ  റാങ്ക് നേടിയ ഇസ്‌ലാഹിയാ കോളേജ് വിദ്യാർത്ഥികളായ  ആയിഷ നൂൻ റംസാനെയും(മൂന്നാം റാങ്ക്)  ബാസിമ തസ്നീമിനെയും (പതിമൂന്നാം റാങ്ക് )അനുമോദിച്ചു. സയനോര ഹമീദ് അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ ഇസ്ലാഹിയാ അസോസിയേഷൻ പ്രസിഡണ്ട് കെ.സുബൈർ ഉപഹാരങ്ങൾ നൽകി.