July 2, 2020
മർഹൂം കെ ടി അബ്ദുൽ കരീം സാഹിബ്  അനുസ്മരണ യോഗം . 

ഇസ്‌ലാഹിയ അസോസിയേഷൻ മുൻ വൈസ് പ്രസിഡണ്ട്  മർഹൂം കെ ടി അബ്ദുൽ കരീം സാഹിബിന്റെ അനുസ്മരണ യോഗം സയനോര ഹമീദ് അക്കാദമിയിൽ നടന്നു. അസോസിയേഷൻ പ്രസിഡണ്ട് കെ സുബൈർ, ഒ. അബ്ദുറഹ്‌മാൻ , ഇ എൻ അബ്ദുല്ല മൗലവി, കെ മുഹമ്മദ് മാസ്റ്റർ, ടി കെ അബൂബക്കർ, കെ ടി അബ്ദുല്ല,  ഡോ. ശഹീദ് റംസാൻ, ടി കെ പോക്കുട്ടി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ലൈവ് ഇസ്‌ലാഹിയ അസോസിയേഷൻ ഫേസ്ബുക് പേജിൽ ലഭ്യമായിരുന്നു.