<p>Islahiya College 1999-2001</p>

<p>Film Maker, Malayalam Film Industry.</p>

Irshad Parari

Islahiya College 1999-2001

Film Maker, Malayalam Film Industry.

പിജി വരെ പഠിച്ചു കഴിയുമ്പോഴേക്കും ഞാൻ ഏഴോളം സ്ഥാപനങ്ങളിൽ പഠിച്ചിട്ടുണ്ട്. വിദ്യാർഥി കാലഘട്ടത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും നല്ല ഓർമ്മകൾ എന്നും ഇസ്ലാഹിയ കോളേജ്  തന്നവയാണ്. വ്യക്തിജീവിതത്തിലും  തൊഴിലിടങ്ങളിലും അനുഭവിക്കുന്ന പല  പ്രതിസന്ധികളെയും നന്നായി അഭിമുഖീകരിക്കാൻ ആ പഠനകാലം സമ്മാനിച്ച അറിവുകൾ ഏറെ സഹായകമായിട്ടുണ്ട്. ഒരു നല്ല മനുഷ്യനായി വളരുക എന്നതാണ് അറിവ് സമ്പാദിക്കുന്നതിൽ പരമപ്രധാനമായ അധ്യായം എന്നത് എന്നെ പഠിപ്പിച്ച ഈ സ്ഥാപനത്തിന് എൻറെ നന്ദിയും കടപ്പാടും എന്നുമുണ്ട്.