<p>Islahiya College 1976 - 1982 </p>

<p>Retired English Professor</p>

<p>Worked as Principal, Darul Uloom Arabic College, Vazhakkad, as Professor in Islahiya, Farooq College, King Saud University & MOH - KSA</p>

<p>Writer in English

Prof. HANEEFA MUHAMMAD

Islahiya College 1976 - 1982 

Retired English Professor

Worked as Principal, Darul Uloom Arabic College, Vazhakkad, as Professor in Islahiya, Farooq College, King Saud University & MOH - KSA

Writer in English

Monitoring (തുടർച്ചയായ നിരീക്ഷണം) Accountability (കണക്കു ബോധിപ്പിക്കേണ്ടതായ ഉത്തര വാദിത്തം), ജീവിതത്തിൽ ചേർത്തു നിർത്താൻ ഇസ്‍ലാഹിയ എന്നെ പഠിപ്പിച്ച രണ്ടു പദങ്ങൾ ഇവയാകും. ഉയരങ്ങളിലേക്ക് കയറിപ്പോവാവുന്നതും,സമൂഹത്തിൽ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ എത്തിപ്പെടാവുന്നതുമായ ഒട്ടനവധി അവസരങ്ങൾ, തെരഞ്ഞെടുക്കേണ്ട മാർഗ്ഗത്തിന്റെ വിശുദ്ധ് യിൽ സംശയമുള്ളത് കൊണ്ട് ഞാൻ വേണ്ടെന്നു വെച്ചിട്ടുണ്ട്. ലക്‌ഷ്യം പോലെ മാർഗ്ഗവും പവിത്രമാവണമെന്നു ഇസ്‍ലാഹിയ തന്നെയാണ് എന്നെ പഠിപ്പിച്ചത്. ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്നുറപ്പുണ്ടെങ്കിലെ ഏറ്റെടുക്കാവൂ എന്നൊരു വലിയ പാഠവും ഇസ്‍ലാഹിയ എന്റെ ജീവിതത്തിൽ കോറിയിട്ടിട്ടുണ്ട്.