<p>Islahiya College 1984 - 1990</p>

<p>Director, Safa Group of Companies, Malappuram</p>

ABDUL KAREEM KT MELATUR

Islahiya College 1984 - 1990

Director, Safa Group of Companies, Malappuram

ഇസ്‌ലാഹിയായിൽ പഠിച്ചതിൽ
എന്നും അഭിമാനം  തോന്നിയിട്ടുണ്ട്.  കാരണം, വിശ്വാസവും  സനാതന ധാർമ്മിക  മൂല്യവും  കൊണ്ട്  എന്റെ ജീവിതത്തിന്  ശക്തമായ ഒരു അടിത്തറ  പാകിയത്  ഇസ്ലാഹിയായാണ്. ആ അടിത്തറയിലാണ്  ഞാനെന്റെ  കുടുംബ, സാമൂഹിക, ബിസ്നസ്സ് ജീവിതത്തെ  കെട്ടിപ്പടുത്തത്. ഈ മേഖലകളിലൊക്കെ  കൃത്യമായ  ഒരു  നിലപാട്   എനിക്ക് ഉണ്ടാക്കി തന്ന മഹത്തായ സ്ഥാപനമാണ്  ഇസ്‍ലാഹിയ.  ഏത്  പ്രതിസന്ധി കളേയും അതിജീവിക്കാനും  മറി കടന്ന്  മുന്നോട്ട് പോവാനും  അതെന്നെ  പ്രാപ്തനാക്കി. ജീവിതത്തിൽ ഞാൻ  എന്തെങ്കിലും നേടിയിടുണ്ടെങ്കിൽ  അത് ഇസ്ലാഹിയയുടെ നേട്ടമാണ്. എനിക്ക്  ഉറപ്പിച്ച്  പറയാൻ  കഴിയും  ഇസ്ലാഹിയയുടെ  ചാരത്ത് കൂടെ  പോയ  ആരും  ജീവിത ത്തിൽ  പരാജയപ്പെടില്ല.
നന്ദിയുണ്ട്, എനിക്ക് വഴി കാണിച്ച ഈ മഹത്തായ സ്ഥാപനത്തോട്, മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ വന്ദ്യ ഗുരുക്കന്മാരോട്.