<p>Islahiya College 1987 - 1993</p>

<p>Executive Director, Lamit Group</p>

ZUBAIR MANIMA

Islahiya College 1987 - 1993

Executive Director, Lamit Group

ജീവിതത്തിന് ദിശനിർണയിച്ച കലാലയം .. അരണ്ട വെളിച്ചത്തിരുന്ന് വരണ്ട ലോകത്തിന്ന് വേണ്ടി തെളിനീർ പകർന്ന് തന്ന ഗുരുവര്യർ .. ഞങ്ങൾ കളിപറഞ്ഞ് ചിരിക്കുമ്പോഴും അമരത്തിരുന്ന് ഓളങ്ങൾക്കെതിരെ തുഴഞ്ഞവർ.. മുടി നരച്ചവരെങ്കിലും ,നര ബാധിക്കാത്ത ഹൃദയമുള്ളവർ .. കാർക്കശ്യമുള്ള കൽപനകളല്ല, കാരുണ്യം നിറഞ്ഞ കരുതലായിരുന്നു അവർ .. ജീവിതത്തിൻ്റെ ചുട്ട് പൊള്ളുന്ന നാൽക്കവലകളിൽ തണല് പടർത്തുന്ന സൗഹൃദക്കൂട്ട് ... മണ്ണിൽ നിന്നും നൻമ കൊണ്ട് തളിർത്തതാണീ ഇടം .. വിണ്ണിലും പടരണേ ഈ സ്നേഹത്തിന്നിടം ..  ഇഷ്കാണ് ഇസ്ലാഹിയ ...